കേരള സഹകരണ സംഘം നിയമം പ്രാബല്യത്തില്‍ വന്നിട്ട് അര നൂറ്റാണ്ടായി. സഹകരണ സംഘങ്ങൾ മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമാണ്. ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം. പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. മെച്ചപ്പെട്ട രീതിയില്‍ വികാസം പ്രാപിച്ചതും സ്ഥാപിതമായിട്ടുള്ളതുമായ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. ഇതിന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. സഹകരണ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചും സഹകരണ നിയമങ്ങളുടെ ചട്ടകൂടിനകത്തും നിന്നുകൊണ്ട് വള്ളിക്കുന്ന് സഹകരണ ബാങ്ക് വിജയകരമായി പ്രവർത്തിച്ചു വരുന്നു
Vallikunnu Service Co operative Bank Ltd no. M4
Head office cum main branch
Athanikkal, vallikunnu post
Malappuram dist
673314
0494 2470320
vscbm4@gmail.com
Vallikunnu Service Co operative Bank
Anayarangadi branch
Anayarangadi
Vallikunnu North post
Malappuram dist
673314
0494 2472320
Vallikunnu Service Co operative Bank
Anangadi Branch
Opp. Santhosh pharmacy
Anangadi, kadalundi Nagaram post
Malappuram dist
673314
0494 2473733
Copyright 2022 © Vallikunnu Service Co operative Bank All rights reserved.